Saturday, December 21, 2024
spot_img
More

    തിരുഹൃദയഭക്തിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖ ഏതാണെന്ന് അറിയാമോ?

    തിരുഹൃദയഭക്തിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് Hauriestis Aquas. നിങ്ങള്‍ ജലം കോരിയെടുക്കും എന്നാണ് ഇതിന്റെ അര്‍ത്ഥം. 1956 മെയ് 15 ന് പന്ത്രണ്ടാം പിയൂസ് മാര്‍പാപ്പയാണ് ഈ ചാക്രികലേഖനം പ്രസിദ്ധീകരിച്ചത്.. മനുഷ്യഹൃദയവും ഈശോയുടെ തിരുഹൃദയവും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ഇതിലെ പഠനവിഷയം. തിരുഹൃദയഭക്തിയില്‍ ദൈവത്തിന്റെയും മനുഷ്യരുടെയും ഭാഗത്തു നിന്നുള്ള സ്‌നേഹമാണ് പ്രധാനം. തിരുഹൃദയ ഭക്തനായിരിക്കുക എന്നുപറഞ്ഞാല്‍ സ്‌നേഹത്തില്‍ ഈശോയ്ക്ക് പൂര്‍ണ്ണമായി സമര്‍പ്പിക്കുക എന്നാണര്‍ത്ഥം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!