Saturday, October 5, 2024
spot_img
More

    ഹൃദയം ഈശോയ്ക്ക് കൊടുക്കുക

    ഉണര്‍ന്നെണീല്ക്കുന്ന ദിവസത്തെ മൂഡ് ആ ദിവസത്തെ മുഴുവന്‍ നിയന്ത്രിക്കുമെന്നത് ശരിയാണ്. ആ ദിവസത്തെ മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും നമ്മുടെ മൂഡും ചിന്തകളും ബാധിക്കുന്നു. ്അതുകൊണ്ട് ദിവസം ഉണര്‍ന്നെണീല്ക്കുന്നത് തന്നെ നല്ല ചിന്തകളോടെയാകണം. അതിനേറ്റവും സഹായിക്കുന്നതാണ് പ്രാര്‍ത്ഥന ആത്മാവിന് ജീവന്‍ കൊടുക്കുന്നതാണ് പ്രാര്‍ത്ഥന. ആത്മാവിന് വെളിച്ചം കിട്ടുന്ന വാതിലാണ് പ്രാര്‍ത്ഥന. അതുകൊണ്ട് ഓരോ ദിവസവും ആരംഭിക്കുന്നത് ഈശോയ്ക്ക് ഹൃദയം കൊടുത്തുകൊണ്ടായിരിക്കുക. ഹൃദയം ഈശോയ്ക്ക് കൊടുത്തുകഴിയുമ്പോള്‍ ഈശോ നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!