ഡെന്‍വര്‍: ചുടുപൊളളുന്ന സ,ൂര്യനെ വകവയ്ക്കാതെ ഡെന്‍വറില്‍ നടന്ന ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ പങ്കെടുത്തത് 16,000 പേര്‍. ഡെന്‍വറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദിവ്യകാരുണ്യപ്രദക്ഷിണമാണ് ജൂണ്‍ ഒമ്പതിന് നടന്നത്. ആര്‍ച്ചുബിഷപ് സാമുവല്‍ അക്വില ദിവ്യകാരുണ്യപ്രദക്ഷിണത്തിന് നേതൃത്വം നല്കി. മെത്രാന്മാരും വൈദികരും സെമിനാരിക്കാരും അള്‍ത്താരബാലന്മാരും ദിവ്യകാരുണ്യപ്രദക്ഷിണത്തില്‍ പങ്കെടുത്തു.