വത്തിക്കാന്‍ സിറ്റി: യുദ്ധം മൂലം വിഷമിക്കുന്ന ജനതയെ മുഴുവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥത്തിന് സമര്‍പ്പിച്ചുപ്രാര്‍ത്ഥിച്ചു. ജൂണ്‍ 12 ന് നടന്ന പൊതുദര്‍ശനവേളയുടെ അവസാനമാണ് പാപ്പ യുദ്ധബാധിത പ്രദേശത്തെയും ജനങ്ങളെയും വിശുദ്ധ അന്തോണീസിന്റെ മാധ്യസ്ഥത്തിന് സമര്‍പ്പിച്ചുപ്രാര്‍്ഥിച്ചത്. ജൂണ്‍ 13 നാണ് അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍.