Monday, October 14, 2024
spot_img
More

    നെജീരിയായില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികന്‍ മോചിതനായി

    നൈജീരിയ: നൈജീരിയായില്‍ നിന്ന് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ ഗബ്രിയേല്‍ ഉക്കെ മോചിതനായി. കഴിഞ്ഞ ഞായറാഴ്ചയാണ് ഇദ്ദേഹത്തെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. വൈദികമന്ദിരത്തിലെത്തി ആക്രമണം നടത്തിയാണ് കൊണ്ടുപോയത്. കടുന പ്രവിശ്യയിലെ സാങ്കോ കാറ്റാഫ് ഇടവക വികാരിയാണ്. കഴിഞ്ഞ മാസവും രണ്ടുവൈദികരെ തട്ടിക്കൊണ്ടുപോവുകയും വിട്ടയ്ക്കുകയും ചെയ്തിരുന്നു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!