ദിവ്യകാരുണ്യത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘ജീസസ് തേസ്റ്റ്‌സ്: ദ മിറക്കിള്‍ ഓഫ് ദ യൂക്കാരിസ്റ്റ്’ എന്ന ചിത്രം ഹിറ്റിലേക്ക്.
2024ല്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടിയ ഡോക്യുമെന്ററിയും അതോടൊപ്പം ചിത്രം. 2024ല്‍ ഇതുവരെ പുറത്തിറങ്ങിയ എല്ലാ ഡോക്യുമെന്ററികളിലും ് രണ്ടാം സ്ഥാനത്തുമാണ് ഈ ഡോക്യുമെന്ററി.
പ്രശസ്തരായ ബൈബിള്‍ പണ്ഡിതര്‍ ദിവ്യകാരുണ്യത്തെപ്പറ്റി പറയുന്ന ഭാഗങ്ങളും, ദിവ്യകാരുണ്യം ജീവിതത്തെ സ്പര്‍ശിച്ച ആളുകളുടെ അനുഭവങ്ങളും ഡോക്യുമെന്ററി രൂപത്തില്‍ നിര്‍മ്മിച്ച ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യേശു ക്രിസ്തുവിനു വേണ്ടി ആത്മാക്കളെ നേടിയെടുക്കുകയാണ് ചിത്രത്തിന്റെ ലക്ഷ്യം.