മുരിങ്ങൂര്‍: ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രം മലയാളം സെക്ഷനില്‍ ജൂണ്‍ 30 മുതല്‍ ജൂലൈ അഞ്ചുവരെ ഷെക്കെയ്‌ന ടീം നയിക്കുന്ന താമസിച്ചുള്ള ധ്യാനം നടക്കുന്നു. ബ്ര. സന്തോഷ് കരുമത്ര ഉള്‍പ്പെടെയുള്ള സുവിശേഷപ്രഘോഷകര്‍ നേതൃത്വം കൊടുക്കുന്ന ധ്യാനം കുടുംബങ്ങള്‍ക്കും സമര്‍പ്പിതര്‍ക്കും യുവജനങ്ങള്‍ക്കും ഒന്നുപോലെ പ്രയോജനപ്പെടുന്നവിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ബുക്കിംങിന്: 9847430445,9745800182, 7510697439