സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള ഞായറാഴ്ച; വ്യാപക പ്രതിഷേധം

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള ഞായറാഴ്ച നടത്താന്‍ തീരുമാനിച്ചതിനെതിരെ വ്യാപകപ്രതിഷേധം. നവംബര്‍ 17 നാണ് നിലവില്‍ ശാസ്ത്രമേള നടത്താന്‍ തീരുമാനമായിരിക്കുന്നത്. കേരള കാത്തലിക് ടീച്ചേഴ്‌സ്ഗില്‍ഡാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ക്രൈസ്തവര്‍ പരിപാവനമായി ആചരിക്കുന്ന ഞായറാഴ്ചകളില്‍ ഗവണ്‍മെന്റ് തലത്തിലുള്ള മത്സരപ്പരീക്ഷകളും മറ്റു പരിപാടികളും നടത്തുന്നത് ഈയിടെയായി പതിവു സംഭവങ്ങളായി മാറിയിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates