Friday, December 6, 2024
spot_img
More

    ചെറുത്, പഴക്കമുള്ളത്.. അമേരിക്കന്‍ പ്രസിഡന്റിനുവേണ്ടിയുള്ള പ്രാര്‍ത്ഥനയുടെ ചരിത്രം

    അമേരിക്കന്‍ പ്രസിഡന്റിനുവേണ്ടിയുള്ള പ്രാര്‍ത്ഥന യുഎസ് രൂപതയുടെ ആദ്യത്തെ മെത്രാനായ ആര്‍ച്ചുബിഷപ് ജോണ്‍ കാരോള്‍ആണ് രചിച്ചത്. പ്രെയര്‍ ഫോര്‍ ഔര്‍ ഗവണ്‍മെന്റ് എന്നായിരുന്നു ഈ പ്രാര്‍ത്ഥനയ്ക്ക് അദ്ദേഹം നല്കിയ പേര്. 1791 ലാണ് ഈ പ്രാര്‍ത്ഥന രചിക്കപ്പെട്ടത്. അമേരിക്കയുടെ ഭരണചരിത്രത്തില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പേര്‍ ആര്‍ച്ചുബിഷപ്പിന്റെ ബന്ധുക്കളായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന് പരിശുദ്ധാത്മശക്തിയുംജ്ഞാനവുംനീതിബോധവും ലഭിക്കാന്‍ വേണ്ടിയുള്ളതാണ് ഈ പ്രാര്‍ത്ഥന. വളരെ ചെറിയ പ്രാര്‍ത്ഥനയാണ് ഇത്. പുതിയൊരു തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോള്‍ ദൈവം ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയെ തന്നെ അമേരിക്കയ്ക്ക് ലഭിക്കാന്‍ നമുക്കു പ്രാര്‍ത്ഥിക്കാം. കാരണം അമേരിക്കയുടെ നയങ്ങളും തീരുമാനങ്ങളും ലോകത്തിന്റെ ഭാവിയെ തന്നെ സ്വാധീനിക്കാന്‍ കഴിവുള്ളവയാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!