ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ ചാക്രികലേഖനമായ ദിലെക്‌സിത് നോസിന്റെയുടെ ഹിന്ദിപതിപ്പ് പ്രകാശനം ചെയ്തു. സിബിസിഐ ആണ് ഇത് പുറത്തിറക്കിയിരി്ക്കുന്നത്. അവന്‍ നമ്മെ സ്‌നേഹിച്ചു എന്നതാണ് ഈ വാക്കിന്റെ അര്‍്തഥം. യേശുക്രിസ്തുവിന്റെ തിരുഹൃദയത്തിന്റെ മാനുഷികവും ദൈവികവുമായ സ്‌നേഹത്തെ ആസ്പദമാക്കിയുള്ളതാണ് ഈ ചാക്രികലേഖനം.