ലോകസിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ത്രീഡിയില്‍ തയ്യാറാകുന്ന ബൈബിള്‍ സിനിമയുടെ പിന്നിലുള്ളത് ഒരു മലയാളി. ഇരിങ്ങാലക്കുടസ്വദേശി റാഫേല്‍ പൊഴോലിപ്പറമ്പിലാണ് ഈ സിനിമയുടെ നിര്‍മ്മാതാവ്. ഇംഗ്ലീഷുള്‍പ്പടെ വിവിധ ഭാഷകളിലാണ് ചിത്രം തയ്യാറാക്കുന്നത്.ഡേവിഡ് എടക്കുളത്തുരാണ് സിനിമയുടടെ പിന്നിലുള്ള മറ്റൊരു മലയാളി. തോമസ് ബെ്ഞ്ചമിനാണ് സംവിധാനം. ഹോളിവുഡഡിലേതടക്കം നിരവധി പ്രഗത്ഭരായ സാങ്കേതികവിദഗ്ദര്‍ ഈ ചിത്രവുമായി സഹകരിക്കുന്നുണ്ട്.ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു.