Friday, December 27, 2024
spot_img
More

    ഡിസംബര്‍ 24 ഈശോയുടെ പൂര്‍വികരെ അനുസ്മരിക്കുന്ന ദിനം

    ഡിസംബര്‍ 24 ഈശോയുടെ പൂര്‍വികരെ അനുസ്മരിക്കുന്ന ദിനമായി ആചരിക്കുന്നു മധ്യകാല ക്രൈസ്തവര്‍ ഈ ദിവസം പ്രത്യേകമായി ആദത്തിന്റെയും ഹവ്വയുടെയും ദിനമായി ആചരിച്ചിരുന്നു. അന്നേ ദിവസം അവര്‍ പറുദീസ എന്ന പേരില്‍ നാടകവും അരങ്ങേറിയിരുന്നു. ഉല്പത്തിപുസ്തകത്തിലെ ആദത്തിന്റെയും ഹവ്വയുടെയും കഥയായിരുന്നു അവര്‍ ഇവിടെ അനുസ്മരിച്ചിരുന്നത്. നന്മതിന്മകളുടെ വൃക്ഷമായിരുന്നു ഈ നാടകത്തിന്റെ പ്രധാനശ്രദ്ധാ കേന്ദ്രം. ഈ ആഘോഷത്തിന്റെ തുടര്‍ച്ചയായിട്ടാണ് റോമന്‍ മാര്‍ട്ടിയോളജിയില്‍ അന്നേ ദിവസം ഈശോയുടെ പൂര്‍വികരെ അനുസ്മരിക്കുന്ന ദിനമായി ആചരിക്കുന്നത്. ദാവീദ്, അബ്രഹാം എന്നിവരെയാണ് പ്രത്യേകമായി ഇവിടെ അനുസ്മരിക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!