സ്പാനീഷില്‍ ക്രിസ്തുമസ് എന്ന വാക്ക് അറിയപ്പെടുന്നത് Nochebuena എന്നാണ്. ആ വാക്കിനെ വിവര്‍ത്തനം ചെയ്താല്‍ ഗുഡ്‌നൈറ്റ് എന്നാണ് അര്‍ത്ഥം. ഒരേ സമയം അത് ദൈവികസന്തോഷത്തിന്റെയും ഭൗമികസന്തോഷത്തിന്റെയും രാത്രിയാണ്. അങ്ങനെ ഒരേ സമയം ഇരട്ട സത്തയെ ഇത് വെളിപെടുത്തുന്നു.