Wednesday, January 15, 2025
spot_img
More

    പരിശുദ്ധ അമ്മ നല്കിയ ഈ ആറു നിബന്ധനകളും ആറു വാഗ്ദാനങ്ങളും അറിയാമോ?

    ഷോണ്‍സ്റ്റാട്ട് സഭയുടെ സ്ഥാപകനായ ദൈവദാസന്‍ ജോസഫ് കെന്റിണിക്ക് സെമിനാരിവിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ സ്‌നേഹഉടമ്പടി നടത്തുന്നതിന്റെ ഭാഗമായി നല്കിയ ആത്മീയപ്രബോധനത്തിലാണ്പരിശുദ്ധ അമ്മ നല്കിയ ആറുവാഗ്ദാനങ്ങളും ആറു നിബന്ധനകളും പരാമര്‍ശിച്ചിരിക്കുന്നത്.

    ആദ്യം വാഗ്ദാനങ്ങള്‍ നോക്കാം

    • നിങ്ങളുടെ ഇടയില്‍ വസിക്കുന്നത് എനിക്ക് ആനന്ദകരമാണ്
    • ഞാന്‍ സമൃദ്ധമായി കൃപകളുംദാനങ്ങളും നിങ്ങളുടെമേല്‍ വര്‍ഷിക്കും
      *അനേകം യുവഹൃദയങ്ങളെ എന്നിലേക്ക് ആകര്‍ഷിക്കും
    • ഞാന്‍ അവരെ രൂപീകരിക്കും
    • എന്റെ ഫലപ്രദമായ ഉപകരണങ്ങളാക്കി അവരെ മാറ്റും
    • അവര്‍ എന്റെ കരങ്ങളില്‍ ആയിരിക്കും

    ഇ്‌നി അമ്മ ആവശ്യപ്പെടുന്ന നിബന്ധനകള്‍

    • ആദ്യം നിങ്ങളുടെ പ്രവൃത്തികള്‍ വഴി നിങ്ങള്‍ എന്നെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നുവെന്ന് തെളിയിക്കുക
    • നിങ്ങളുടെ ഭാഗത്തുനിന്നും കഠിനപ്രയത്‌നങ്ങള്‍ ഉണ്ടാവുക
    • എന്റെ ഫലപ്രദമായ ഉപകരണങ്ങളാക്കി അഴരെ മാറ്റുക
    • നിയോഗത്തോടുകൂടെഅനുഗ്രഹഭണ്ഡാരത്തിലേക്ക് നിങ്ങളുടെ ത്യാഗങ്ങളും കാരുണ്യപ്രവൃത്തികളും നിറക്കുക
    • ജീവിതഉത്തരവാദിത്തങ്ങള്‍ വിശ്വസ്തതാപൂര്‍വ്വം നിര്‍വഹിക്കുക
    • ഇടതടവില്ലാതെ പ്രാര്‍ത്ഥിക്കുക.
    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!