കാര്‍ലോ അക്യൂട്ടിസിനെക്കുറിച്ചുളള സിനിമ വരുന്നു. കാര്‍ലോ അക്യുട്ടിസ്: റോഡ് മാപ്പ് റ്റു റിയാലിറ്റി എന്നാണ് സിനിമയുടെ പേര്. ഏപ്രില്‍ 27-29 വരെ ചുരുങ്ങിയ ദിവസങ്ങളിലായിരിക്കും തീയറ്ററില്‍ ചിത്രത്തിന്റെ പ്രദര്‍ശനം. ഏപ്രില്‍ 27 നാണ് കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നത്. കാസ്റ്റില്‍ടൗണ്‍ മീഡിയാ നിര്‍മ്മിക്കുന്ന ചിത്രം ഫാത്തം ഇവന്റ് വിതരണം ചെയ്യുന്നു. ജീസസ് തേഴ്സ്റ്റ്്. ദ മിറാക്കിള്‍ ഓഫ് ദ യൂക്കരിസ്റ്റ് എന്ന ചിത്രം അടുത്തയിടെ ഈ ടീമാണ് പ്രദര്‍ശനത്തിനെത്തിച്ചത്.