Tuesday, March 11, 2025
spot_img
More

    സമൂഹപ്രാര്‍ത്ഥനകൊണ്ടുള്ള ഗുണങ്ങള്‍ അറിയാമോ?

    സമൂഹമായിപ്രാര്‍ത്ഥിക്കുമ്പോള്‍ ആ സമൂഹത്തിലെ ഓരോരുത്തരുടെയും പ്രാര്‍ത്ഥന നമ്മളെല്ലാവരുടെയും ഒരു വലിയ പ്രാര്‍ത്ഥനയാകുന്നു. തന്മൂലം ഒരു വ്യക്തി നന്നായി പ്രാര്‍ത്ഥിക്കുന്ന അതേ സമൂഹത്തിലെ മറ്റാരെങ്കിലും ആ വ്യക്തിയുടെ കുറവിനെ പരിഹരിച്ചുകൊള്ളും.ഇപ്രകാരം ശക്തര്‍ ബലഹീനരെ പിന്താങ്ങുന്നു. തീക്ഷ്ണമതികള്‍ മന്ദോഷ്ണരെ ഉത്തേജിപ്പിക്കുന്നു. സമ്പന്നര്‍ ദരിദ്രരെ സമ്പന്നരാക്കുന്നു. തനിച്ച് ജപമാല ചൊല്ലുന്നയാള്‍ ഒരു ജപമാലയുടെ മാത്രം യോഗ്യത നേടുന്നു.എന്നാല്‍ മറ്റ് 30 ആളുകളുടെ കൂടെ ചേര്‍ന്ന് ജപമാല ചൊല്ലുന്നുവെങ്കില്‍ ആ വ്യക്തി 30 ജപമാലകളുടെ യോഗ്യത നേടും. ഇതാണ് സമൂഹപ്രാര്‍ത്ഥനയുടെ നിയമം. എത്ര ലാഭകരവുംപ്രയോജനപ്രദവുമാണിത്.( വിശുദ്ധ ലൂയിസ് ഡി മോണ്‍ഫോര്‍ട്ട്)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!