Monday, April 21, 2025
spot_img
More

    യൗസേപ്പിതാവ് സംസാരിച്ചതായി ബൈബിളില്‍ രേഖപ്പെടുത്തിയ ഒരേയൊരു വാക്ക് ഇതാണ്…

    നമുക്കെല്ലാം അറിയാവുന്നതുപോലെ യൗസേപ്പിതാവിന്റേതായി ഒരു വാക്കുപോലും ബൈബിളില്‍ നേരിട്ട് രേഖപ്പെടുത്തിയിട്ടില്ല. പക്ഷേ ഒരു വാക്ക് യൗസേപ്പിതാവ് സംസാരിച്ചിട്ടുണ്ട് എന്ന് ബൈബിള്‍ വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാവുകയും ചെയ്യും. ആ വാക്ക് ജീസസ് എന്നാണ്. മാലാഖ സ്വപ്‌നത്തില്‍ ജോസഫിന് പ്രത്യക്ഷപ്പെടുകയും മേരിയുടെ ഉദരത്തിലുളള കുഞ്ഞിന്റെ പേര് ജീസസ് എന്നാണെന്ന് വെളിപെടുത്തുകയും ചെയ്യുന്നുണ്ട്. മത്താ 1:20-21 ഭാഗങ്ങളിലാണ് ഇത് വായിക്കുന്നത്. പിന്നീട് എട്ടാം ദിവസം കുഞ്ഞിന്റെ പരിച്ഛേദനകര്‍മ്മം നല്കുമ്പോള്‍കുഞ്ഞിന് പേരിടുന്നതായി യോഹ 7:22-23 ല്‍ വായിക്കുന്നു. ഈ സമയത്ത് യേശു എന്ന് പേരിടണമെങ്കില്‍ മാലാഖ വെളിപെടുത്തിയ യേശു അഥവാ ജീസസ് എന്ന പേര് ജോസഫ് പറഞ്ഞിട്ടുണ്ടാവാം എന്ന് ന്യായമായും കരുതാവുന്നതാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!