‘ദ പാഷന്‍ ഓഫ് ദ ക്രൈസ്റ്റ്’ സിനിമയുടെ രണ്ടാം ഭാഗമായ ‘ദി റിസറക്ഷന്‍ ഓഫ് ദി ക്രൈസ്റ്റ്’ ഓഗസ്റ്റില്‍ നിര്‍മ്മാണം ആരംഭിക്കും. ലോകഹിറ്റായ പാഷന്‍ ഓഫ് ദിക്രൈസ്റ്റ് 2004 ലാണ് പ്രദര്‍ശനത്തിനെത്തിയത്. 370 മില്യന്‍ ഡോളറാണ് ചിത്രം സാമ്പത്തികലാഭം നേടിയത്. ഈ സിനിമയുടെ വിജയം വിശ്വാസസംബന്ധമായ മറ്റ് നിരവധി സിനിമകള്‍ക്ക് ഹോളിവുഡില്‍ വാതില്‍ തുറന്നുകൊടുത്തു.