വത്തിക്കാന്‍ സിറ്റി: രോഗികള്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള ജൂബിലിയില്‍ ഇരുപതിനായിരത്തോളം പേര്‍ പങ്കെടുക്കും. രോഗികള്‍, ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ഫിസിയോ തെറാപ്പിസ്റ്റുകള്‍ എന്നിവരെല്ലാം ഇതില്‍ പങ്കെടുക്കും. 90 രാജ്യങ്ങളില്‍ നിന്നു പ്രതിനിധികളുണ്ടാവും, 2025 ലെ ജൂബിലി ആഘോഷങ്ങളില്‍ വച്ച് ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് ഇത്. ഏപ്രില് 5,6 തീയതികളിലാണ് ആഘോഷം.
വത്തിക്കാനില്‍ നടക്കുന്ന ജൂബിലി ഓഫ് ദ സിക്ക് ആന്റ് ഹെല്‍ത്ത് കെയര്‍ വര്‍ക്കേഴ്‌സില്‍ ഇരുപതിനായിരം തീര്‍ത്ഥാടകര്‍ പങ്കെടുക്കും
Previous article