വലിയ ആഴ്ചയിലേക്ക് പ്രവേശിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ക്രിസ്തുവിന്റെ പീഡാനുഭവങ്ങളിലൂടെ വിശുദ്ധ വിചാരങ്ങളോടെയും അര്‍ത്ഥവത്തായും കടന്നുപോകാന്‍ നമുക്കെങ്ങനെ കഴിയും? വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ നിര്‍ദ്ദേശപ്രകാരം ഈശോയുടെ പീഡാനുഭവരഹസ്യത്തിലൂടെ കടന്നുപോകാന്‍ ആറു മാര്‍ഗ്ഗങ്ങളാണ് ഉള്ളത്
1 ഈശോയുടെ പീഡാനുഭവങ്ങളെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥ ഭാഗം വായിക്കുക
2 ജപമാലയിലെ ദു:ഖത്തിന്റെ രഹസ്യം ചൊല്ലുക
3 കുരിശിന്റെ വഴി ചൊല്ലുക
4 മാതാവിന്റെ ഏഴുവ്യാകുലങ്ങളെ ധ്യാനിക്കുക
5 ഈശോയുടെ തിരുമുറിവുകളോടുള്ള വണക്കം
6 കരുണയുടെ ജപമാല