Wednesday, October 16, 2024
spot_img
More

    നവംബറില്‍ മാര്‍പാപ്പ തായ്‌ലന്റിലും ജപ്പാനിലും. ഇന്ത്യയില്‍..?

    വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ നവംബറില്‍ ജപ്പാനും തായ്‌ലന്റും സന്ദര്‍ശിക്കും. 20-23 തീയതികളിലാണ് തായ്‌ലന്റ് സന്ദര്‍ശനം, 23-26 തീയതികളില്‍ ജപ്പാനും സന്ദര്‍ശിക്കും. ടോക്കിയോ, നാഗസാക്കി, ഹിരോഷിമ എന്നിവിടങ്ങളിലും പാപ്പയെത്തും. പ്രൊട്ടക്ട് ഓള്‍ ലൈഫ് എന്നതാണ് ജപ്പാന്‍ സന്ദര്‍ശനത്തിന്റെ പ്രമേയം.

    പാപ്പായുടെ ജപ്പാന്‍-തായ്‌ലന്റ് സന്ദര്‍ശനത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ഉണ്ടായതോടെ പാപ്പ ഇനിയെന്നാണ് ഇന്ത്യയിലേക്ക് എത്തുക എന്ന ആകാംക്ഷ വര്‍ദ്ധിച്ചിരിക്കുകയാണ്.

    ഇന്ത്യാഗവണ്‍മെന്റിന്റെ ഔദ്യോഗികമായ ക്ഷണം ഇല്ലാത്തതാണ് പാപ്പായുടെ ഇന്ത്യാസന്ദര്‍ശനം വൈകിക്കുന്നത്. ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം ഇതിനകം പലവട്ടം മാര്‍പാപ്പ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!