Saturday, July 12, 2025
spot_img
More

    സഹിഷ്ണുത വര്‍ഷത്തില്‍ ക്രൈസ്തവ ദേവാലയനിര്‍മ്മാണത്തിനുള്ള സന്നദ്ധതയുമായി യുഎഇ

    പാരീസ്: സഹിഷ്ണുതാവര്‍ഷമായി ആചരിക്കുന്ന വേളയില്‍ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ പുതുക്കിപ്പണിയാനുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുകൊണ്ട് യുഎഇ. ഇതനുസരിച്ച് ഐഎസ് ഭീകരര്‍ തകര്‍ത്തുകളഞ്ഞ ഇറാക്ക്, മൊസൂളിലെ രണ്ടു ക്രൈസ്തവദേവാലയങ്ങളുടെ പുനര്‍നിര്‍മ്മാണത്തിനാണ് യുഎഇ സാമ്പത്തിക സഹായം നല്കുന്നത്.

    യുനെസ്‌ക്കോയും ഈ നിര്‍മ്മാണത്തില്‍ പങ്കാളികളാകും. യുഎഇയുടൈയും യുനെസ്‌ക്കോയുടെയും പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പാരീസില്‍ വച്ച് ഇരുകൂട്ടരും ഇക്കാര്യത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!