നെയ്‌റോബി: ഒക്ടോബര്‍ എട്ടുമുതല്‍ കാണാതായ വൈദികനെ കഴുത്തറുത്തനിലയില്‍ കണ്ടെത്തി. ഫാ.മൈക്കില്‍ മേയ്ഞ്ചിക്കാണ് ഈ ദുര്യോഗം ഉണ്ടായത്.
43 കാരനായ ഇദ്ദേഹം മച്ചാക്കോസ് രൂപതയിലെ താതാ ഇടവകയിലെ അസിസ്റ്റന്റ് വികാരിയായിരുന്നു. മഷാബ നദിതീരത്തു നിന്നാണ് മൃതശരീരം കണ്ടെത്തിയത്. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ല.