Wednesday, October 16, 2024
spot_img
More

    ഫിയാത്ത് മിഷന്റെ ഉണ്ണീശോയുടെ സ്വന്തം- കുഞ്ഞുങ്ങൾക്കായുള്ള ക്രിസ്തുമസ് പ്രാർത്ഥനാ പുസ്തകത്തിന് അകമ്പടിയായി അനുദിന വീഡിയോയും


    തൃശൂര്‍: ഡിസംബര്‍ ഒന്നു മുതൽ 25 വരെ കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും ക്രിസ്തുമസിന് കൂടുതൽ വിശുദ്ധമായി ഒരുങ്ങാൻ സഹായിക്കുന്ന പ്രാർത്ഥനാ പുസ്തകത്തിനൊപ്പം അനുദിന വീഡിയോയും. തലേ ദിവസം വൈകീട്ട് whatsapp, facebook തുടങ്ങിയ സോഷ്യൽ മീഡിയയിലാണ് 30 Sec ദൈർഘ്യമുള്ള വീഡിയോ ലഭ്യമാവുന്നത്. തിരുവചനം, പുണ്യ പ്രവൃത്തി, സുകൃതജപം, വി.ബലി, ഉണ്ണീശോയ്ക്കുള്ള സമ്മാനം തുടങ്ങി 5കാര്യങ്ങൾ ഓർമപ്പെടുത്തുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിട്ടുള്ളത്.

    9961550000 എന്ന നമ്പറിൽ whatsapp ചെയ്താൽ വീഡിയോകൾ ലഭിക്കുന്നതാണ്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!