ഡബ്ലിന്‍: കത്തോലിക്കാ മതപീഡനകാലത്തെ ദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. മുന്നൂറു വര്‍ഷം പഴക്കമുള്ള ദേവാലയത്തിന്റെ അടിത്തറയാണ് ഇപ്രകാരം കണ്ടെത്തിയത്.
ഞങ്ങള്‍ വളരെ ശ്രദ്ധയോടെയാണ് ഇവിടെ ഖനനം നടത്തിയത്. കാരണം ഇവിടെയൊരു സ്മാരകമുണ്ട് എന്ന് സഭയുടെ രേഖകളില്‍ പറയുന്നുണ്ട്. ആര്‍ക്കിയോളജിസ്റ്റ് ഫ്രാന്‍ക് മൈലസ് പറഞ്ഞു.
1709 ല്‍ പണിത സെന്റ് ആന്‍ഡ്രൂസ് ഇടവകയുടെ അടിത്തറയാണ് ഇതെന്ന് സംശയിക്കുന്നു.