Sunday, November 3, 2024
spot_img
More

    കര്‍ദിനാള്‍ ടാഗ്ലെ പ്രൊപ്പഗാന്‍ഡ ഫിദെയുടെ പുതിയ തലവന്‍

    വത്തിക്കാന്‍ സിറ്റി: കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ദ ഇവാഞ്ചലൈസേഷന്‍ ഓഫ് പീപ്പിള്‍സിന്റെ പുതിയ തലവനായി കര്‍ദിനാള്‍ ലൂയീസ് അന്റോണിയോ ടാഗ്ലെയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മനില ആര്‍ച്ച ്ബിഷപ്പാണ് ഇദ്ദേഹം. ഡിസംബര്‍ എട്ടിനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.

    നിലവില്‍ കര്‍ദിനാള്‍ ഫെര്‍നാന്‍ഡോ ഫിലോനിയായിരുന്നു തലവന്‍. പ്രൊപ്പഗാന്‍ഡ ഫിദെ എന്നാണ് ഈ കോണ്‍ഗ്രിഗേഷന്‍ പൊതുവെ അറിയപ്പെടുന്നത്. സഭയുടെ മിഷനറി പ്രവര്‍ത്തനങ്ങളുടെ ചുമതലയാണ് ഇതിനുള്ളത്.

    1957 ല്‍ ജനിച്ച ടാഗ്ലെ 1982 ല്‍ വൈദികനായി. 2012 ല്‍ കര്‍ദിനാള്‍ പദവി ലഭിച്ചു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!