ബ്രസീല്‍: സ്വവര്‍ഗ്ഗവിവാഹം ആശീര്‍വദിച്ച പുരോഹിതനെ സസ്‌പെന്റ് ചെയ്തു. ഫാ. വിന്‍സെന്റ് പൗലോ ഗോമസിനെയാണ് അസ്സീസ് രൂപത ഉത്തരവാദിത്തങ്ങളില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരിക്കുന്നത്.
ഡിസംബര്‍ ഏഴിനാണ് രണ്ടു പുരുഷന്മാരുടെ വിവാഹം അദ്ദേഹം ആശീര്‍വദിച്ചത്. വിവാഹം ആശീര്‍വദിച്ച് നല്കുമ്പോള്‍ ഫാ. പൗലോ നല്കിയ വീഡിയോ സന്ദേശം ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
തിരുവസ്ത്രം അണിയുകയോ ആരാധനാകര്‍മ്മങ്ങള്‍ക്കുപയോഗിക്കുന്നവ ഉപയോഗിക്കുകയോ ചെയ്യാതെയാണ് അച്ചന്‍ വിവാഹം ആശീര്‍വദിച്ചത്