Tuesday, November 5, 2024
spot_img
More

    നിയുക്ത മെത്രാന്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം ഏപ്രില്‍ 14 ന്

    പാലക്കാട്: പാലക്കാട് രൂപതയുടെ സഹായമെത്രാനായി നിയമിതനായ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകശുശ്രൂഷകള്‍ ഏപ്രില്‍ 14 ന് നടക്കും. ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ സ്‌ക്വയറില്‍ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് അറിയിച്ചു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!