Wednesday, April 30, 2025
spot_img
More

    ആര്‍ച്ച ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റിയെ 21 ന് ദൈവദാസനായി പ്രഖ്യാപിക്കും

    കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്തഡോ. ജോസഫ് അട്ടിപ്പേറ്റിയെ 21 ന് ദൈവദാസനായി പ്രഖ്യാപിക്കും. എറണാകുളം സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രലില്‍ വൈകുന്നേരം അഞ്ചിന് നടക്കുന്ന കൃതജ്ഞതാബലി മധ്യേ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ദൈവദാസപ്രഖ്യാപനം നടത്തും.

    കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരി സുവിശേഷപ്രഘോഷണം നടത്തും. ആര്‍ച്ച് ബിഷപ് ഡോ ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍, കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല, ആലപ്പുഴ ബിഷപ് ഡോ. ജെയിംസ്‌റാഫേല്‍ ആനാപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

    ആര്‍ച്ച് ബിഷപ് അട്ടിപ്പേറ്റിയുടെ അമ്പതാം ചരമവാര്‍ഷികദിനത്തിലാണ് ദൈവദാസപ്രഖ്യാപനം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!