Saturday, November 2, 2024
spot_img
More

    സത്യദീപം കത്തോലിക്കാ സഭയുടെയോ സീറോ മലബാര്‍ സഭയുടെയോ മുഖപത്രമല്ല


    കാക്കനാട്: സത്യദീപം സീറോ മലബാര്‍ സഭയുടെയോ കത്തോലിക്കാസഭയുടെയോ മുഖപത്രമല്ലെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌േേക്കാപ്പല്‍ കൂരിയ.

    ലൗ ജിഹാദുമായി ബന്ധപ്പെട്ട് സത്യദീപം പ്രസിദ്ധീകരിച്ച വാര്‍ത്തയെ സഭയുടെ ഔദ്യോഗികപത്രമായ സത്യദീപം എന്ന് വിശേഷിപ്പിച്ചുകൊണ്ട് സെക്കുലര്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന സാഹചര്യത്തിലാണ് കൂരിയ വിശദീകരണം നല്കിയത്. ഈ വാര്‍ത്ത പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കൂരിയ കത്തും നല്കിയിട്ടുണ്ട്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!