അതിരമ്പുഴ തിരുനാളിന് കൊടിയേറി

അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി.

വികാരി റവ. ഡോ ജോസഫ് മുണ്ടകത്തില്‍ കൊടിയേറ്റി. ഫാ. ആന്റണി തളികസ്ഥാനം, ഫാ. പ്രിന്‍സ് മാഞ്ഞൂരാന്‍, ഫാ.ലിബിന്‍ പുത്തന്‍പറമ്പില്‍, ഫാ. ജിജോ , ഫാ. ജോസഫ് എന്നിവര്‍ കൊടിയേറ്റ് കര്‍മ്മത്തില്‍ സഹകാര്‍മ്മികരായിരുന്നു.

കൊടിയേറ്റിന് ശേഷം ഫാ. ചെറിയാന്‍ കാരിക്കൊമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates