കരുണയുടെ ഈശോയുടെ രൂപം വാതില്‍ക്കല്‍ പ്രതിഷ്ഠിക്കൂ, കൊറോണയില്‍ നിന്ന് രക്ഷനേടാം വൈദികന്‍ പറയുന്നു

വീടുകളെയും വീട്ടുകാരെയും കൊറോണ വൈറസില്‍ നിന്ന് രക്ഷിക്കണമെന്ന് ആഗ്രഹമുണ്ടോ. എങ്കില്‍ നിങ്ങള്‍ വീടുകളുടെ പ്രധാനവാതില്ക്കല്‍ കരുണയുടെ ഈശോയുടെ ചിത്രം ഒട്ടിക്കൂ. നിങ്ങള്‍ അത്ഭുതകരമായി രക്ഷപ്പെടും. പറയുന്നത് മറ്റാരുമല്ല. ഫാ. ക്രിസ് അലാര്‍ ആണ്. മരിയന്‍ വൈദികനാണ് ഇദ്ദേഹം.

വെഞ്ചരിച്ച കരുണയുടെ ഈശോയുടെ രൂപമാണ് വയ്‌ക്കേണ്ടതെന്ന് പറയുന്ന അദ്ദേഹം ഇപ്പോഴത്തെ സാഹചര്യത്തില്‍ വൈദികരുടെ അഭാവത്തില്‍ തിരുരൂപം എങ്ങനെയാണ് വെഞ്ചരിക്കേണ്ടതെന്നും പറയുന്നുണ്ട്.

എന്റെ രൂപം വണങ്ങുന്ന സ്ഥലങ്ങളെയും ആത്മാക്കളെയും എല്ലാവിധ അപകടങ്ങളില്‍ നിന്നും കാത്തുരക്ഷിക്കുമെന്ന് ഈശോ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് നല്കിയ സന്ദേശത്തില്‍ പറയുന്നുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates