Wednesday, January 15, 2025
spot_img
More

    ഫ്രാന്‍സിന് ആദ്യമായി പരിശുദ്ധ സിംഹാസനത്തിന്റെ വനിതാ അംബാസിഡര്‍

    .

    ഫ്രാന്‍സ്: ചരിത്രത്തില്‍ ആദ്യമായി ഫ്രാന്‍സിന് പരിശുദ്ധ സിംഹാസനത്തില്‍ നിന്നുള്ള വനിതാ അംബാസിഡര്‍. എലിബസബത്ത് ബെട്ടോണ്‍ ഡെലീഗ് ആണ് ഈ അസുലഭമായ നേട്ടം കൈവരിച്ചിരിക്കുന്ന വ്യക്തി.

    കഴിഞ്ഞ ഒമ്പത് മാസമായി ഈ പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. ജൂലൈയിലാണ് അംബാസിഡര്‍ ഫിലിപ്പി സെല്ലര്‍ പ്രസ്തുത സ്ഥാനത്തു നിന്ന് റിട്ടയര്‍ ചെയ്തത്. അദ്ദേഹത്തിന്റെ ഒഴിവിലേക്കാണ് എലിസബത്ത് നിയമിതയായിരിക്കുന്നത്.

    ഹെയ്ത്തി, മെക്‌സിക്കോ എന്നിവിടങ്ങളില്‍ അംബാസിഡറായി എലിസബത്ത് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!