ഇറ്റലി: വിശുദ്ധ അഗതയുടെ തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന റോമിലെ ദേവാലയം ആക്രമിക്കപ്പെട്ടു. വിശുദ്ധരൂപങ്ങളുടെ നേരെയും ആക്രമണവും നടന്നു. ഇതിന് പുറമെ സക്രാരിയില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധ കുര്‍ബാന വാരിവിതറിയ നിലയിലും കാണപ്പെട്ടു.
മോഷണ ശ്രമത്തിനിടയിലാണ് ഇവ നടന്നതെന്നാണ് കരുതപ്പെടുന്നത്. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധയാണ് അഗത.
ദേവാലയ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.