Saturday, December 21, 2024
spot_img
More

    നാഷനല്‍ കാത്തലിക് ടെലിവിഷന്‍ സ്റ്റേഷന്റെ തലപ്പത്ത് കത്തോലിക്കാ കന്യാസ്ത്രീ

    നെയ്‌റോബി: കെനിയ കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സിന്റെ ആഭിമുഖ്യത്തിലുള്ള കത്തോലിക്കാ ടെലിവിഷന്‍ സ്‌റ്റേഷന്റെ അമരത്ത് കത്തോലിക്കാ കന്യാസ്ത്രീ നിയമിതയായി. സിസ്റ്റര്‍ ആഗ്നസ് ലൂസി ലാന്‍ഡോയ്ക്കാണ് പുതിയ നിയമനം.

    Ukweli ടെലിവിഷന്‍ എന്ന് പേരിട്ടിരിക്കുന്ന ടെലിവിഷന്‍ ചാനല്‍ ഉടന്‍തന്നെ സംപ്രേഷണം ആരംഭിക്കും. ക്രൈസ്റ്റ് റ്റു ദ പീപ്പിള്‍ ആന്റ് പീപ്പിള്‍ റ്റു ക്രൈസ്റ്റ് എന്നാണ് ചാനലിന്റെ ആദര്‍ശവാക്യം. മെത്രാന്മാര്‍ തന്നില്‍ ഏല്പിച്ച പ്രതീക്ഷകള്‍ക്ക്‌ താന്‍ നന്ദിയുള്ളവളായിരിക്കുമെന്ന് സിസ്റ്റര്‍ ആഗ്നസ് ലൂസി പ്രതികരിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!