മ്യാന്‍മറിലെ ആദ്യ കാച്ചിന്‍ ബിഷപ് ദിവംഗതനായി

മ്യാന്‍മര്‍: നോര്‍ത്തേണ്‍ മ്യാന്‍മറിലെ കാച്ചിനിലെ ആദ്യ ബിഷപ് ദിവംഗതനായി. ആര്‍ച്ച് ബിഷപ് എമിരത്തൂസ് പോള്‍ ഗ്രാങ് ആണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. അദ്ദേഹത്തിന് 81 വയസ് പ്രായമുണ്ടായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും.

ലളിതജീവിതത്തിന്റെ ഉടമയായ വ്യക്തിയായിരുന്നു ആര്‍ച്ച് ബിഷപ്.മ്യാന്‍മറിലെ ക്രൈസ്തവര്‍ക്ക് ദൈവത്തില്‍ നിന്ന് ലഭിച്ച മഹത്തായ സമ്മാനമായിരുന്നു ആര്‍ച്ച് ബിഷപ് പോള്‍ എന്ന് കര്‍ദിനാള്‍ ചാള്‍സ് ബോ അനുശോചനസന്ദേശത്തില്‍ അറിയിച്ചു.

കാച്ചിന്‍ സമൂഹത്തില്‍ നിന്നുള്ള ആദ്യ വൈദികനും മെത്രാനുമായിരുന്നു ബിഷപ് പോള്‍.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates