വത്തിക്കാനില്‍ പാപ്പയ്ക്ക് പുതിയ വികാരി ജനറല്‍

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ നഗരത്തിന് വേണ്ടി വികാരി ജനറാലായി കര്‍ദിനാള്‍ മൗറോ ഗമ്പേത്തിയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഫ്രാന്‍സിസ്‌ക്കന്‍ മൈനര്‍ ഓര്‍ഡര്‍ സമൂഹാംഗമാണ്.

കര്‍ദിനാള്‍ ആഞ്ചെലോ കൊമാസ്ത്രി രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. കര്‍ദിനാല്‍ കൊമാസ്ത്രി വഹിച്ചിരുന്ന എല്ലാ ചുമതലകളും ഇനി കര്‍ദിനാള്‍ മൗറോ ഗമ്പേത്തിക്കായിരിക്കും. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ മുഖ്യപുരോഹിതന്‍, ഫാബ്രിക്ക സാംക്തി പേത്രിയുടെ അധ്യക്ഷന്‍ തുടങ്ങിയ ചുമതലകള്‍ അവയില്‍ ചിലതാണ്..

ബസിലിക്കയുടെ അറ്റകുറ്റപ്പണികളുടെയും മറ്റും ജോലി നിര്‍വഹിക്കുന്ന സ്ഥാപനമാണ് ഫാബ്രിക്ക സാംക്തി പേത്രി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates