Wednesday, November 5, 2025
spot_img
More

    ജോസഫ് എന്ന നാമത്തിന്റെ വിവിധ രൂപങ്ങളെക്കുറിച്ച് അറിയാമോ?

    ആഗോള കത്തോലിക്കാസഭ ഇന്ന് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാള്‍ ആഘോഷിക്കുകയാണല്ലോ. ജോസഫ് എന്ന പേരിനെ പല വ്യത്യസ്തമായ വിധത്തില്‍ പല രാജ്യങ്ങളിലും ഉപയോഗിച്ചുവരാറുണ്ട്

    . joe, joey, jojo എന്നീ പേരുകളെല്ലാം ജോസഫില്‍ നിന്ന് രൂപമെടുത്തവയാണ്. നോര്‍ത്തേണ്‍ യൂറോപ്പില്‍ josef എന്നാണ് പൊതുവെ ഉപയോഗിക്കുന്നത്. പരമ്പരാഗതമായി joseph എന്നാണല്ലോ നാം ഉപയോഗിക്കുന്നത്. ഫിലിപ്പൈന്‍സുകാര്‍ hozay എന്നാണ് വിളിക്കുന്നത്. അയര്‍ലണ്ടുകാരാകട്ടെ Sho sav എന്നാണ് ജോസഫിനെ വിളിക്കുന്നത്. ആഫ്രിക്കയില്‍ ഇത് Yusuf , issoufou, yusufoo എന്നിങ്ങനെ പല വിധത്തില്‍ വിശേഷിപ്പിക്കാറുണ്ട്. ഇറ്റലിയില്‍ ജോസഫ് Giuseppe ആണ്. ക്രൊയേഷ്യക്കാര്‍ yo seep എന്നാണ് വിളിക്കുന്നത്. joso, jozo, josko എന്നീ വിളികളും പ്രചാരത്തിലുണ്ട്.

    സ്‌പെയ്‌നില്‍ jose എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഹോളണ്ടില്‍ josephus, jef, jos, joop, jos, joost, joep, sjef, zef എന്നെല്ലാണ് വിളിക്കുന്നത്. പോര്‍ച്ചുഗല്ലുകാരുടെ പരമ്പരാഗത പേരുകളിലൊന്നാണ് jose.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!