ഇഡോനേഷ്യ; ഓശാന ഞായറാഴ്ചയിലെ ചാവേറാക്രമണം നടത്തിയത് ഐഎസ് ബന്ധമുള്ള ദമ്പതികള്‍

മക്കാസാര്‍: ഓശാന ഞായര്‍ കുര്‍ബാനയ്ക്കിടെ ഇന്തോനേഷ്യയിലെ കത്തീഡ്രലില്‍ ചാവേറാക്രമണം നടത്തിയത് ഇസ്ലാമിക് സ്‌റ്റേറ്റുമായി ബന്ധമുള്ള ഭീകരസംഘടനയിലെ അംഗങ്ങളായ ദമ്പതികള്‍. ലുക്ക് മാന്‍, ദേവി എന്നീ ദമ്പതിമാരാണ് ചാവേറുകളായത്.

26 ഉം 23 ഉം വയസ്പ്രായമുളള ദമ്പതികള്‍ ആറുമാസം മുമ്പാണ് വിവാഹിതരായത്. കത്തീഡ്രലിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ദമ്പതികളെ സുരക്ഷാ ഗാര്‍ഡുകള്‍ തടയുകയായിരുന്നു. പ്രഷര്‍ കുക്കര്‍ ബോംബ് ഉപയോഗിച്ചാണ് ഉഗ്രസ്‌ഫോടനം ലക്ഷ്യമിട്ടിരുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates