ദേവാലയത്തില്‍ അഗ്നിബാധ; പോറലുപോലും ഏല്‍ക്കാതെ മരിയന്‍ രൂപം

ബെലാറസ്: ദേവാലയത്തില്‍ അഗ്നിബാധയുണ്ടായിട്ടും പോറലു പോലും ഏല്‍ക്കാതെ മരിയന്‍ രൂപം അത്ഭുതകരമായി രക്ഷപ്പെട്ടു. അസംപ്ഷന്‍ ഓഫ് ദ ബ്ലെസഡ് വെര്‍ജിന്‍ മേരി ദേവാലയത്തില്‍ ഇന്നലെ രാവിലെയാണ് അഗ്നിബാധയുണ്ടായത്.

മേല്‍ക്കൂരയില്‍ അഗ്നിബാധ കണ്ട് വൈദികരും മറ്റുള്ളവരും ഓടിയെത്തിയാണ് മരിയന്‍ രൂപം എടുത്തുമാറ്റിയത്. മേല്‍ക്കൂര പൂര്‍ണ്ണമായും കത്തിനശിച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമായിട്ടില്ല.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates