സ്വര്‍ഗ്ഗാരോഹണത്തിനും പെന്തക്കോസ്തയ്ക്കും ഇടയില്‍ സംഭവിച്ചതെന്ത്?

പരിശുദ്ധാത്മാവിന്റെ ആഗമനത്തിനും ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തിനും ഇടയിലുള്ള ദിവസങ്ങളില്‍ എന്താണ് സംഭവിച്ചത്? സ്വഭാവികമായും അത്തരമൊരു ചിന്ത നമ്മുടെ മനസ്സിലുണ്ടാവും.

അപ്പസ്‌തോല പ്രവര്‍ത്തനങ്ങളില്‍ ഇതു സംബന്ധിച്ച് വിവരണങ്ങള്‍ലഭ്യമാണ്. ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തിന് ശേഷം ശിഷ്യന്മാര്‍ പരിശുദ്ധ അമ്മയ്‌ക്കൊപ്പം പ്രാര്‍തഥനാനിരതരായി കഴിച്ചുകൂട്ടി. ഈശോ അന്ത്യത്താഴത്തിന് തിരഞ്ഞെടുത്ത അതേ മുറിയില്‍ തന്നെയായിരുന്നു അവര്‍ സമ്മേളിച്ചിരുന്നത്. യൂദാസിന് പകരം മത്തിയാസിനെ തിരഞ്ഞെടുത്തതാണ് മറ്റൊന്ന്.

യഹൂദ ആഘോഷമായ പെന്തക്കോസ്തയ്ക്കുവേണ്ടി പരിശുദ്ധ അമ്മയും ശിഷ്യന്മാരും തയ്യാറെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നതാണ് മറ്റൊന്ന്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates