അഗാപ്പെ 10.0 നവംബര്‍ 5 മുതല്‍ 7 വരെ

എന്‍ക്രിസ്റ്റോ യൂത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന യുവജനധ്യാനത്തിന്റെ പത്താമത് സീരീസ് അഗാപ്പെ 10 നവംബര്‍ അഞ്ചുമുതല്‍ ഏഴു വരെ തീയതികളിലായി സൂം മീറ്റിംങ് വഴി നടക്കും. വൈകുന്നേരം ഏഴു മണിമുതല്‍ രാത്രി പത്തുമണിവരെയായിരിക്കും സമയം. ഫാ. സിന്റോ പൊന്തേക്കന്‍, ഫാ. റിജോ മുണ്ടാണിശ്ശേരി , ബ്ര. രൂബേന്‍ തെങ്ങുംതറയില്‍ എന്നിവര്‍ ധ്യാനം നയിക്കും. 100 യുവജനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം.

സൗജന്യമായി താഴെകാണുന്ന  ലിങ്കിലൂടെ നിങ്ങൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. 
https://forms.gle/55DfpzVnsQiFKxFY6
ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്കും കൂടുതൽ വിവരങ്ങൾക്കും താഴെകാണുന്ന നമ്പറിൽ ബന്ധപെടുക: 
Brother Ansijin Rajan: 7034467049 (Call)9597069836 (Whatsapp)
*EnChristo Youth-ന്റെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംസിൽ ഉള്ള ശുശ്രുഷകൾ*
*Facebook Page :* https://www.facebook.com/EnChristoYouth
*Youtube :* https://www.youtube.com/c/EnChristoYouth
*Instagram :* https://www.instagram.com/enchristoyouth/
*Telegram Channel :*https://t.me/echristy
*EnChristo Youth Official Number* : 7204435483
*E-mail Id* : enchristoyouth@gmail.com
*Website:* https://www.enchristoyouth.com/

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates