വല്ലാര്‍പാടം: കേരളമാസകലമുള്ള മുഴുവന്‍ ജപമാല സഖ്യാംഗങ്ങളുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെയും ഒരു സംയുക്തയോഗം വല്ലാര്‍പാടം ബസിലിക്കയില്‍ ഡിസംബര്‍ 8ന ്‌നടക്കും.രാവിലെ 10.30 മുതല്‍ വൈകുന്നേരം 3.30 വരെയാണ് പ്രോഗ്രാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447356404,949626404