Friday, December 27, 2024
spot_img
More

    സെപ്തംബറില്‍ മാര്‍പാപ്പ കസഖ്‌സഥാന്‍ സന്ദര്‍ശിക്കും

    വ്ത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്തംബറില്‍ കസഖ്‌സഥാന്‍ സന്ദര്‍ശിക്കും. ഇന്റര്‍റിലീജിയസ് മീറ്റിംങില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പാപ്പായുടെ ഈ യാത്ര. സെപ്തബംര്‍ 14,15 തീയതികളിലാണ് സമ്മേളനം.

    പാപ്പായുമായി വീഡിയോ കോള്‍ നടത്തിയതിന് ശേഷം കസഖ്സ്ഥാന്‍ പ്രസിഡന്റ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു.തുടര്‍ന്ന് വത്തിക്കാനും ഈ വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു. കോവിഡിന് മുമ്പു തന്നെ കസഖ്സ്ഥാന്‍ സന്ദര്‍ശിക്കാനുളള പദ്ധതി മാര്‍പാപ്പയ്ക്കുണ്ടായിരുന്നു.

    18 മില്യന്‍ ജനസംഖ്യയുള്ള കസഖ്സ്ഥാനില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണ്. 250,000 കത്തോലിക്കരാണ് ഇവിടെയുള്ളത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!