ദു:ഖവെള്ളിയാഴ്ചയിലെ ദേവാലയതിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ അള്‍ത്താരശുശ്രൂഷി കുഴഞ്ഞുവീണു മരിച്ചു

ജക്കാര്‍ത്ത: ജക്കാര്‍ത്തയിലെ ഫ്‌ളോര്‍സ് ഐലന്റിലെ ദേവാലയത്തില്‍ ദു:ഖവെള്ളിയാഴ്ച നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ അള്‍ത്താരശുശ്രൂഷി കുഴഞ്ഞുവീണു മരിച്ചു. സെന്റ് മരിയ റെയിന്‍ഹ റൊസാരി ചാപ്പലിലെ റെജിന ഡൊമിനി്ക്കയാണ് മരണമടഞ്ഞത്. 45 വയസായിരുന്നു. ആദ്യ വായന കഴിഞ്ഞയുടനെ റെജിന പള്‍പ്പിറ്റില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മരണവും സംഭവിച്ചു.

ദൈവത്തില്‍ നിന്നുള്ള അനുഗ്രഹദായകമായ മരണം എന്നാണ് റെജിനയുടെ മരണത്തെ മറ്റുള്ളവര്‍ വിശേഷിപ്പിച്ചത്.

റെജിനയുടെ ഭര്‍ത്താവ് സെര്‍ഫാസിയസ് ഗയയും അള്‍ത്താര ശുശ്രൂഷിയാണ്. .ഈ ദമ്പതികള്‍ക്ക് മൂന്നു മക്കളുമുണ്ട്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates