Friday, December 27, 2024
spot_img
More

    ആദ്യകുര്‍ബാന സ്വീകരണത്തിന് വെള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് എന്തുകൊണ്ട്?

    പ്രഥമ ദിവ്യകാരുണ്യസ്വീകരണത്തിന്റെ സമയമാണ് ഇത്. പല ദേവാലയങ്ങളിലും ഏപ്രില്‍, മെയ് മാസങ്ങളിലാണ് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം നടക്കുന്നത്.

    ഈ ചടങ്ങുകളെ നിരീക്ഷിക്കുമ്പോള്‍ ഒരു കാര്യം നമുക്ക് മനസ്സിലാവും. കുട്ടികളെല്ലാം വെളളവസ്ത്രമാണ് ധരിച്ചിരിക്കുന്നത്. വെള്ളയെക്കാള്‍ ആകര്‍ഷകമായ പല നിറങ്ങള്‍ ഉണ്ടായിരുന്നിട്ടും എന്തുകൊണ്ടാണ് വെള്ള നിറം മാത്രം ഈ ചടങ്ങില്‍ തിരഞ്ഞെടുക്കുന്നത്? അതിന് കാരണമൊന്നേയുള്ളൂ.

    വെള്ള പരിശുദ്ധിയുടെ പ്രതീകമാണ്. നിറമാണ്. ജീവിതകാലം മുഴുവന്‍ പരിശുദ്ധി കാത്തുസൂക്ഷിക്കണം എന്നതിന്റെ ഓര്‍മ്മപ്പെടുത്തലാണ്.അതോടൊപ്പം മാമ്മോദീസായില്‍ ആദ്യമായി വെളളവസ്ത്രംസ്വീകരിച്ചതിന്റെ ഓര്‍മ്മയും അതുണര്‍ത്തുന്നു. മാമോദീസാചടങ്ങില്‍ നാമെടുത്ത വാഗ്ദാനങ്ങളുടെ പുതുക്കല്‍ കൂടിയാണ് ഇവിടെ നടക്കുന്നത്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!