Thursday, September 18, 2025
spot_img
More

    മോഷ്ടിക്കപ്പെട്ട സക്രാരി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി, തിരുവോസ്തി കാണാനില്ല


    ടെക്‌സാസ്: ടെക്‌സാസിലെ കാറ്റി സെന്റ് ബര്‍ത്തലോമിയ ദ അപ്പസ്‌തോലിക് കാത്തലിക് ദേവാലയത്തിലെ മോഷ്്ടിക്കപ്പെട്ട സ്‌ക്രാരി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സ്‌ക്രാരിയിലുണ്ടായിരുന്ന തിരുവോസ്തി കണ്ടെടുക്കപ്പെട്ടിട്ടില്ല.

    മെയ് 8നും 9 നും ഇടയ്ക്കാണ് മോഷണം നടന്ന്.കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് നേരെ പ്രോ അബോര്‍ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ സംഘടിതമായ ആക്രമണങ്ങള്‍ നടക്കുന്നതിനിടയിലാണ് സക്രാരി മോഷ്ടിക്കപ്പെട്ടത്.തുറന്നുകിടക്കുന്ന നിലയിലാണ് സക്രാരി കണ്ടെത്തിയത്.

    പണമോ മ്റ്റ് വിലപിടിപ്പുള്ളതോ അല്ല അതിലും അമൂല്യമായിട്ടെന്തോ ആയിരുന്നു മോഷണത്തിന് പിന്നിലെന്നാണ് വിശ്വാസികളുടെ പ്രതികരണം.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!