വിസ്‌കോണ്‍സിനില്‍ നാലു കത്തോലിക്കാ ദേവാലയങ്ങള്‍ കൂടി ആക്രമിക്കപ്പെട്ടു

വിസ്‌കോണ്‍സിന്‍; കഴിഞ്ഞ ഒരാഴ്ചയില്‍മാത്രം വിസ്‌കോണ്‍സിനില്‍ ആക്രമിക്കപ്പെട്ടത് നാലുകത്തോലിക്കാ ദേവാലയങ്ങള്‍.

ഹോളി ഗോസ്റ്റ് കത്തോലിക്കാ ദേവാലയം, നോട്രഡാം കത്തോലിക്കാ ദേവാലയം, സെന്റ്ചാള്‍സ് ബൊറോമിയോ കത്തോലിക്കാദേവാലയം, സെന്റ് പീറ്റര്‍ ദ അപ്പസ്‌തോല്‍ കത്തോലിക്കാ ദേവാലയം എന്നിവയാണ്ആക്രമിക്കപ്പെട്ടത്. പ്രോ അബോര്‍ഷന്‍ മുദ്രാവാക്യങ്ങളും ദേവാലയചുമരുകളില്‍ ഉണ്ട്. മുഖംമൂടിയും കറുത്തവസ്ത്രവും ധരിച്ച് ദേവാലയത്തില്‍ ആക്രമണം നടത്താനെത്തിയ വ്യക്തിയെ ക്യാമറയില്‍ കാണാന്‍ കഴിയും,.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates