ബിഷപ് ആന്റണി കരിയില്‍ സ്ഥാനം ഒഴിയണമെന്ന് വത്തിക്കാന്‍ നോട്ടീസ്

എറണാകുളം: ബിഷപ് ആന്റണി കരിയില്‍ സ്ഥാനം ഒഴിയണമെന്ന് വത്തിക്കാന്‍ നോട്ടീസ്. വത്തിക്കാന്‍സ്ഥാനപതി ദില്ലിയിലേക്ക് വിളിപ്പിച്ച് നോട്ടീസ്‌നല്കുകയായിരുന്നു. എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പോലീത്ത വികാരി സ്ഥാനം ഒഴിയണമെന്നാണ് നിര്‍ദ്ദേശം. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക്എതിരെ പ്രവര്‍ത്തിച്ച വൈദികരെ പിന്തുണച്ചതിനാണ് നടപടി.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates