ബഫര്‍സോണ്‍, വന്യജീവി ആക്രമണം; കത്തോലിക്കാ കോണ്‍ഗ്രസ് വനംമന്ത്രിക്ക് നിവേദനം നല്കി

കൊച്ചി: ബഫര്‍ സോണ്‍,വന്യജീവി ആക്രമണ പ്രശ്‌നങ്ങളില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് വനം മന്ത്രി എ കെ ശശീന്ദ്രന് കത്തോലിക്കാ കോണ്‍ഗ്രസ് നിവേദനം നല്കി. മലയോര മേഖലയിലെ കര്‍ഷകരോടുള്ളവനംവകുപ്പ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സാംസ്‌കാരിക കേരളത്തിന് അപമാനകരമാണെന്നും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മന്ത്രികര്‍ശനനിര്‍ദ്ദേശം നല്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം, ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍,ഡോ.ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, ജേക്കബ് നിക്കോളാസ് എന്നിവര്‍ നിവേദക സംഘത്തില്‍ ഉണ്ടായിരുന്നു.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates